ഭാവി നിർണയിക്കുന്ന 10 പരീക്ഷകൾ

Career Guidance

🔘 പത്താം ക്ലാസ് കഴിഞ്ഞു പതിനൊന്നിലേക്കു കടക്കുമ്പോൾ മുതൽ ചില നിർണായക ചോദ്യങ്ങള്‍ ഉയരും. രണ്ടുവർഷം കഴിഞ്ഞ് ഏതൊക്കെ പ്രവേശന പരീക്ഷകള്‍ എഴുതും എന്നതാണ് ഇതിൽ പ്രധാനം. വിദ്യാർഥികളുടെ ‘ഹോട് ഫേവറിറ്റുകളായ’ ചില പ്രധാന പ്രവേശന പരീക്ഷകള്‍ അറിയാം. *💡⛓1.എൻജിനീയറിങ്* 🔲 ജെഇഇ മെയിൻ– എൻഐടികളുൾപ്പെടെ സാങ്കേതിക സ്ഥാപനങ്ങളിലെ ബിടെക്, ബിആർക് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ. 🔲 ജെഇഇ അഡ‍്വാൻസ്ഡ്– ഐഐടികളിലേക്കുള്ള പ്രവേശനം ഇതുവഴി. 🔲 ബിറ്റ്സാറ്റ്– ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി&സയൻസ് നടത്തുന്ന പ്രവേശന പരീക്ഷ […]